ADVERTISEMENT

ചവറ (കൊല്ലം) ∙ ദേശീയപാത മുറിച്ചു കടക്കവെ ആരോഗ്യവകുപ്പ് ജീവനക്കാരൻ ടാങ്കർ ലോറിയിടിച്ചു മരിച്ചു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ചവറ സൗത്ത് വടക്കുംഭാഗം സ്വാതിയിൽ രാധാകൃഷ്ണപിള്ള (59) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ചവറ തട്ടാശ്ശേരി ജംക്‌ഷനിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഇടിച്ചത്. ‌മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

English Summary: Man killed in road accident at Chavara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com