ADVERTISEMENT

തിരുവനന്തപുരം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സില്‍വര്‍ലൈന്‍ പദ്ധതി എൽഡിഎഫ് വിജയത്തിന്‍റെ അടിസ്ഥാനമാകുമെന്ന് മന്ത്രി സജി ചെറിയാന്‍. പദ്ധതിയുമായി മുന്നോട്ടുപോകും, യുവജനങ്ങള്‍ പദ്ധതി ആഗ്രഹിക്കുന്നുണ്ട്. കല്ലിടാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ മാത്രമേ കല്ലിടുകയുള്ളൂ. ജനങ്ങളുമായി സംഘര്‍ഷത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.

English Summary : Saji Cheriyan on silverline and Thrikkakara bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com