ആ 10% വോട്ട് ആർക്ക്?; കയ്യടി ക്യാപ്റ്റനോ ‘നാട്ടുകാരൻ’ സതീശനോ?നിർണായകം ജൂൺ 3

jo-joseph-pinarayi-vijayan-k-sudhakaran
പിണറായി വിജയനും ജോ ജോസഫും , വി.ഡി.സതീശൻ(ചിത്രം. മനോരമ)
SHARE

ജൂൺ മൂന്നിനു ശേഷം കേരള രാഷ്ട്രീയത്തിൽ ചിലതൊക്കെ സംഭവിക്കും. പി.ടി.തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന തൃക്കാക്കര നിയമസഭാ സീറ്റിൽ പി.ടിയുടെ ഭാര്യ ഉമാ തോമസ്, എൽഡിഎഫ് സ്ഥാനാർഥി ഹൃദ്രോഗ വിദഗ്ധൻ ജോ ജോസഫ്, ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷണൻ എന്നിവരിൽ ആരു ജയിക്കുമെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ല. ആരു ജയിച്ചാലും കേരളത്തിന്റെ ഭരണ സാരഥ്യത്തിൽ അതൊരു ചലനവും ഉണ്ടാക്കുന്നില്ല. എൽഡിഎഫ് ജയിച്ചാൽ അട്ടിമറിയിലൂടെ 100 തികച്ചു എന്നു പറയാം. അട്ടിമറി നേട്ടം പാർട്ടിയുടെ അക്കൗണ്ടിൽ കിടക്കില്ല, പിണറായി വിജയന്റെ പഴ്സനൽ അക്കൗണ്ടിലേക്കു പോകും. ഉമ തോമസ് ജയിച്ചാലും അതുതന്നെ. അതു സഹതാപ തരംഗമെന്ന പേരിൽ പോകും. തിരഞ്ഞെടുപ്പ് ജനം തീരുമാനിക്കുന്ന പ്രക്രിയ ആണെന്നതിനാൽ ബിജെപിയുടെ സാധ്യത പൂർണമായും തള്ളിക്കളയാനുമാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA