ADVERTISEMENT

ശ്രീനഗർ ∙ തീവ്രവാദ പ്രവർത്തനത്തിനു പണം നൽകിയെന്ന കേസിൽ കശ്‌മീർ വിഘടനവാദി നേതാവ് മുഹമ്മദ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് എൻഐഎ കോടതി. നിരോധിത സംഘടനയായ ജമ്മു കശ്മീർ വിമോചന മുന്നണി (ജെകെഎൽഎഫ്) നേതാവാണ് യാസിൻ മാലിക്ക്. ഈ മാസം 25നു ശിക്ഷ വിധിക്കും. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം കൈപ്പറ്റിയെന്നാണ് യാസിൻ മാലിക്കിനെതിരായ കേസ്. നേരത്തെ, രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിനെ അറസ്റ്റ് ചെയ്തിരുന്നു.

English Summary: Kashmiri Separatist Leader Yasin Malik Convicted In Terror Funding Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com