വനഭൂമിയിൽ താമസിക്കുന്നവർക്ക് ഓണത്തിന് മുൻപ് പട്ടയം: ഉറപ്പുമായി എ.കെ.ശശീന്ദ്രൻ

forest-2
വനം വകുപ്പിന്റെ പരിസ്ഥിതി പുനഃസ്ഥാപനം ദേശീയ സെമിനാറിൽ നിന്ന്
SHARE

തിരുവനന്തപുരം ∙ വനഭൂമിയിൽ താമസിക്കുന്നവർക്കുള്ള പട്ടയം ഓണത്തിനു മുൻപു വിതരണം ചെയ്യുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്നു കേന്ദ്ര വനം ഡയറക്ടർ ജനറൽ ഉറപ്പു നൽകി. വനം വകുപ്പിന്റെ പരിസ്ഥിതി പുനഃസ്ഥാപനം ദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

forest-department
വനം വകുപ്പിന്റെ പരിസ്ഥിതി പുനഃസ്ഥാപനം ദേശീയ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.

വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളിൽ ഉടൻ പരിഹാരമുണ്ടാക്കാൻ കഴിയും. തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിനുള്ള  അനുമതി ലഭിച്ചതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

English Summmary: AK.Saseendran on pattayam distribution for forest dwellers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA