ADVERTISEMENT

തിരുവനന്തപുരം ∙ ഏവിയേഷൻ അക്കാദമിയിൽനിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. ഒരുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കന്യാകുമാരിയിൽ നിന്നാണ് ട്രെയിനിയെ കണ്ടെത്തിയത്. പരിശീലകനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് പെൺകുട്ടി നാടുവിട്ടത്.

മാനസികപീഡനമാണ് നാടുവിടാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പരിശീലനത്തിനിടെ ക്യാപ്റ്റൻ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നാണ് പരാതി. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലായിരുന്നു അതിക്രമം.

English Summary: Harrassment at a pilot training center; The exiled girl was found in Kanyakumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com