'70 വയസ്സ് കഴിഞ്ഞാൽ മത്സരിക്കില്ല; എംപി വലിയ പദവി, തൃപ്തി എംഎൽഎ ആകുന്നത്; ഉദാരീകരണ നയം കോൺഗ്രസ് തിരുത്തും'

HIGHLIGHTS
  • 5 തവണയിൽ കൂടുതൽ മത്സരിക്കരുത്; രാഷ്ട്രീയത്തിലും വേണം റിട്ടയർമെന്റ്
  • തൃക്കാക്കരയിൽ യുഡിഎഫ് ഭൂരിപക്ഷം 15,000 കടക്കും
  • നടന്നു വന്ന കണ്ണീർ വഴി ഞാൻ‌ ഒരിക്കലും മറക്കില്ല
tn-prathapan-mp-cross-fire
ടി.എൻ.പ്രതാപൻ എംപി (ചിത്രം: മനോരമ)
SHARE

രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ ‘ചിന്തൻശിബിര’ത്തിൽ വളരെ സജീവമായി പങ്കെടുത്ത കേരളത്തിലെ കോൺഗ്രസ് നേതാവാണ് ടി.എൻ.പ്രതാപൻ എംപി. ശിബിരത്തിനായി എഐസിസി രൂപീകരിച്ച കാർഷിക ഉപസമിതിയിൽ പ്രതാപൻ(62) അംഗമായിരുന്നു. എന്നാൽ ആ സമിതിയിൽ മാത്രമല്ല, അദ്ദേഹം തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചത്. ആറ് ഉപസമിതികൾക്കും രേഖാമൂലം നിർദേശങ്ങൾ കൈമാറിയ ചുരുക്കം ശിബിര പ്രതിനിധികളിൽ ഒരാളാണ് പ്രതാപൻ. മൂന്നു തവണ നിയമസഭാംഗവും തൃശൂർ ഡിസിസി പ്രസിഡന്റും ഇപ്പോൾ തൃശൂർ ലോക്സഭാംഗവുമായ പ്രതാപൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി അംഗം കൂടിയാണ്. ‘ചിന്തൻ ശിബിര’ത്തിന്റെ പശ്ചാത്തലത്തിൽ അവിടെ എടുത്ത തീരുമാനങ്ങളും വ്യക്തിപരമായി താൻ എടുക്കാൻ ഉറച്ചിരിക്കുന്ന നിലപാടുകളും മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ അദ്ദേഹം വിശദമാക്കുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ടി.എൻ.പ്രതാപൻ എം.പി.സംസാരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA