ശ്രീലങ്കൻ തകർച്ച ‘പാഠമായി’; കേന്ദ്രം ഇന്ധന വില കുറച്ചതിന്റെ കാരണങ്ങൾ ഇവ

HIGHLIGHTS
  • എക്സൈസ് നികുതി പെട്രോളിന് ലീറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും കുറച്ചു
  • പണപ്പെരുപ്പം നിയന്ത്രിക്കാനും വിലക്കയറ്റം തടയാനുമുള്ള സാമ്പത്തിക ഇടപെടലാണിത്
modi-nirmala-1
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമന്‍
SHARE

വലുതെന്തോ വരാനുണ്ടോ? പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ ഉയർന്നുകേട്ട ചോദ്യമായിരുന്നു ഇത്. ഇന്ധന വിലവർധനയിൽ നട്ടംതിരിഞ്ഞ, കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായ സാധാരണക്കാർ മുതൽ ട്രോളുൽപാദകർ വരെ ആ ചോദ്യം ചോദിച്ചു. കാരണം വ്യക്തമായിരുന്നു. അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നു സർക്കാർ നടപടി. ആരും പ്രതീക്ഷിക്കാത്ത സമയത്ത്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കണക്കുപ്രകാരം തന്നെ വർഷം ഒരു ലക്ഷം കോടി രൂപ സർക്കാരിനു നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിലേക്കു വരാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതിനു വ്യക്തമായ മറുപടിയുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്തുക– ആ ഒരൊറ്റ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ഫലപ്രദവും നേരിട്ടുള്ളതുമായി നടപടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA