വ്യോമമന്ത്രാലയത്തിലെ റെയിൽ ഉദ്യോഗസ്ഥൻ! ആരാണീ സിആർഎസ്? എന്തെല്ലാമാണ് ജോലി?

kottayam-double-rail-line-2
ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ സുരക്ഷാ പരിശോധന നടത്തുന്ന സിആർഎസ് അഭയകുമാർ റായിയും സംഘവും. ഫയല്‍ ചിത്രം: ഗിബി സാം
SHARE

സിആർഎസ് വരുന്നു, സിആർഎസ് അന്വേഷണത്തിന് ഉത്തരവ്, സിആർഎസ് പച്ചക്കൊടി കാണിച്ചു... ഏറ്റുമാനൂർ–ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണ ജോലികൾക്കിടെ കേരളം ഇപ്പോൾ ദിനംപ്രതി കേൾക്കുന്നുണ്ട് സിആർഎസ് എന്ന വാക്ക്. ഇരട്ടപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയതും സിആർഎസ് ആണ്. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ വരെ നിയന്ത്രണങ്ങൾ കൊണ്ടുവന്നാണ് ഇരട്ടപ്പാതയുടെ നിർമാണം. അതിനാൽത്തന്നെ ട്രെയിൻ യാത്രക്കാർക്കു മാത്രമല്ല, സാധാരണക്കാർക്കു മുന്നിലും കൗതുകമാവുകയാണ് ഈ വാക്ക്. ആരാണ് ഈ സിആർഎസ്? ഒറ്റവാചകത്തില്‍ പറഞ്ഞാൽ, റെയിൽവേ സുരക്ഷയുടെ അവസാന വാക്കെന്നു പറയാം. കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി എന്നാണ് സിആർഎസിന്റെ പൂർണരൂപം. എന്നാൽ സിആർഎസ് റെയിൽവേ മന്ത്രാലയത്തിനു കീഴിൽ വരുന്ന ഉദ്യോഗസ്ഥൻ അല്ല. വ്യോമയാന മന്ത്രാലയത്തിനു കീഴിലാണ് വരുന്നത്. എന്നാൽ ഇവർ റെയിൽവേയിൽ നിന്ന് ഡപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്ഥരായിരിക്കും. അത് എന്തുകൊണ്ടാണ്? എന്തെല്ലാമാണ് സിആർഎസിന്റെ ജോലിയും മറ്റു ചുമതലകളും? വിശദമാക്കുകയാണിവിടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA