തിരിച്ചുവരവിന്റെ 'ജെറ്റ് ജാലം', 'ആകാശ'ത്തേക്ക് ജുൻജുൻവാലയും; ഇനി മാനം നിറയെ വിമാനം

akasa-jet-airways-img
2016ൽ ആംസ്റ്റർഡാമിലെ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ ജെറ്റ് എയർവേയ്സ് സ്ഥാപകനും മുൻ ചെയർമാനുമായ നരേഷ് ഗോയൽ, ഇൻസെറ്റിൽ ആകാശ എയർ വിമാനം (ചിത്രങ്ങൾ: Robin van Lonkhuijsen / ANP / AFP/ Twitter)
SHARE

ജൂലൈയിൽ ഇന്ത്യയുടെ ആകാശത്ത് ചില ആഹ്ലാദക്കാഴ്ചകൾ കാണാം. കാലവർഷ മേഘങ്ങൾക്കിടയിൽ തിരിച്ചുവരവിന്റെ തിളക്കവുമായി ജെറ്റ് എയർവേയ്സിന്റെയും പുതുമയുടെ ഭംഗിയുമായി ആകാശ എയറിന്റെയും വിമാനങ്ങൾ പറന്നു തുടങ്ങുന്ന മാസമാണത്. ഇന്ത്യയുടെ വ്യോമയാനരംഗം വളർച്ചയുടെ പാതയിൽ നേരിട്ട ഏതാനും തിരിച്ചടികൾ മറികടന്ന് വിജയപാതയിലേക്കു പോകുന്ന കാലത്താണ് ജെറ്റും ആകാശയും ചിറകുവിരിക്കുന്നത്. ഇതോടൊപ്പം തന്നെ ടാറ്റയ്ക്കു കീഴിൽ എയർഇന്ത്യയും ചിറകൊരുക്കുകയാണ്. വ്യോമയാന വിപണിയിൽ, യാത്രക്കാരുടെ എണ്ണത്തിൽ വൻ മുന്നേറ്റവുമായി ഇൻഡിഗോ ഉള്‍പ്പെടെ ഇപ്പോഴും പറക്കുമ്പോള്‍ ആകാശത്ത് ഇനി ആഭ്യന്തര–വിദേശ സർവീസുകളുടെ പൂക്കാലമായിരിക്കും. കോവിഡിനിപ്പുറം ഈ വിമാന സർവീസുകളുടെ ഭാവി തെളിച്ചമേറിയതാകുമോ? എന്തെല്ലാം മാറ്റങ്ങളായിരിക്കും ഇന്ത്യന്‍ ആകാശത്ത് പുതിയതായി വരാനിരിക്കുന്നതും തഴക്കവും പഴക്കവുമുള്ളതുമായ എയർലൈനുകൾ കൊണ്ടുവരിക? ഇന്ധനവിലവർധന ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ വിമാനക്കമ്പനികൾ എങ്ങനെ നേരിടും? ആശ്വാസത്തിനൊപ്പം ആശങ്കയുടെ ആകാശത്തുമുണ്ട് ചോദ്യങ്ങളേറെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA