ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയിൽനിന്ന് ദേശീയ രാഷ്ട്രീയത്തിൽ പകരം വയ്ക്കാനാകാത്ത നേതാവ്. നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദമേറിയിട്ട് എട്ടു വർഷം. 2014 മേയ് 26 നാണ് ബിജെപി നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിൽ ആദ്യ മോദി സർക്കാർ അധികാരമേറ്റത്. പിന്നിട്ട എട്ടു വർഷത്തിൽ ‘വികാസ്പുരുഷ്’ എന്ന ബിജെപിയുടെ പ്രചാരണവാക്യത്തിനൊത്ത പ്രവർത്തനം നരേന്ദ്രമോദി കാഴ്ചവച്ചുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യ കണ്ട മികച്ച ദേശീയ നേതാക്കളില്‍ ഒരാള്‍ എന്നതിലുപരി രാജ്യാന്തര രംഗത്ത് രാജ്യത്തിന്റെ യശ്ശസ് ഉയർത്തിയ നേതാവെന്ന പ്രതിച്ഛായയും ഒപ്പം ചേർക്കുന്ന മികവാണ് മോദിയെ വ്യത്യസ്തനാക്കുന്നത്.
പ്രധാന‘മോദി’ക്ക് 8 വർഷം; ഷാ–മോദി കൂട്ടുകെട്ടില്‍ ഉദിച്ച സംഘടനാപ്രഭാവം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.