ADVERTISEMENT

നാഗ്പുർ∙ മഹാരാഷ്ട്രയില്‍ രക്തം സ്വീകരിച്ചതിനെത്തുടർന്ന് നാലു കുട്ടികൾക്ക് എച്ച്ഐവി പകർന്നു. ഇതിലൊരാൾ മരിച്ചു. നാഗ്പുരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ആർ.കെ. ധാകട്ടെ അറിയിച്ചു.

ഒരേ രക്തബാങ്കിൽനിന്നാണോ ഈ നാലു കുട്ടികളും രക്തം സ്വീകരിച്ചത് എന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്തബാങ്കിന്റെ പ്രവർത്തനമെന്നും പരിശോധിക്കും.

English Summary: Maharashtra: 4 Thalassemic Children Tested Positive for HIV in Nagpur Allegedly After Receiving Blood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com