തിരുവനന്തപുരം∙ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ഉണ്ടെന്ന് ചിലരെങ്കിലും വിചാരിച്ചിരുന്ന നേതാവാണ് പി.സി.ജോർജ്. എന്നാൽ അങ്ങനെ ഒരു ലൈസൻസ് അദ്ദേഹത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല; മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടു ചോദ്യങ്ങളാണ് അപ്പോൾ ഉയരുന്നത്. ജയിലിൽ പോകാൻ വരെ സന്നദ്ധനാണെന്ന മട്ടിൽ കടുത്ത നിലപാടുകൾ എടുത്തു പോകാൻ എന്തുകൊണ്ട് ജോർജ് മുതിരുന്നു? മുൻ എംഎൽഎ കൂടിയായ ജോർജിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ഉടനെ ജയിലിൽ അടയ്ക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയാറായി? വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ.
ജയിലിൽ പോകാനും തയാർ; പി.സി.ജോർജിന്റെ ലക്ഷ്യമെന്ത്? പിണറായി ഉന്നമിടുന്നതെന്ത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.