തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. കളിയാകോട്ടെ രതീഷിന്റെ വീട്ടിൽ നിന്ന് വീട്ടമ്മയുടെ കമ്മൽ കവർന്നു. പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. രതീഷിന്റെ മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. കമ്മൽ സ്വർണമല്ലെന്ന് പൊലീസ് പറഞ്ഞു.
English Summary: Robber steals earrings at gunpoint in Kattakkada