‘നിലവിലുള്ള ഒരു സ്കൂൾ ഗ്രൗണ്ടിലും ഇനി കെട്ടിടം നിർമിക്കരുത്. സ്കൂൾ സമയത്ത് കുട്ടികളെ ഒരാവശ്യത്തിനും പുറത്തേക്കു കൊണ്ടുപോകരുത്. വിഐപികളുടെ പരിപാടിക്ക് ആളെക്കൂട്ടുന്നതുപോലെയുള്ള കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുത്. സ്കൂളുകളിൽ അതിഥികൾ വരുമ്പോൾ കുട്ടികളെ താലവുമായി നിർത്തരുത്...’ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സംസാരിക്കുന്നു.
Premium
‘പൂർവ വിദ്യാർഥി സംഘടനകൾക്ക് ഇനി നിയമ പ്രാബല്യം; കുട്ടികളെ താലവുമായി നിർത്തരുത്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.