എൽജെഡി–ജെഡിഎസ് ലയനം ഉടൻ; മാത്യു ടി.തോമസ് പ്രസിഡന്റായി തുടരും

mathew-shreyams
മാത്യു ടി. തോമസ്, എം.വി. ശ്രേയാംസ് കുമാര്‍
SHARE

കോഴിക്കോട്∙ എൽജെഡി–ജെഡിഎസ് ലയനം ഉടൻ നടക്കുമെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ അറിയിച്ചു. മാത്യു ടി. തോമസ് പ്രസിഡന്റായി തുടരും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ജില്ലാ കമ്മിറ്റികൾ ജെഡിഎസിനും ഏഴെണ്ണം എൽജെഡിക്കുമായിരിക്കും. ലയന സമ്മേളനം ഉടൻ നടത്തുമെന്നും എം.വി.ശ്രേയാംസ് കുമാർ  അറിയിച്ചു. 

English Summary: LJD to merge in JDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS