ADVERTISEMENT

കൊച്ചി ∙ പള്ളുരുത്തി കടേഭാഗം സ്വദേശിനി വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. വേണാട്ട്പറമ്പ് സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ പള്ളുരുത്തി  വ്യാസപുരം കാട്ടിശ്ശേരി ജയൻ പൊലിസിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലപാതകതിൽ കലാശിച്ചത്.

വെട്ടേറ്റ സരസ്വതിയുടെ ഭർത്താവ് ചികിത്സയിലാണ്. 

English Summary: Woman murdered in Ernakulam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com