നാട്ടാര്ടെ പ്രാക്ക് അഥവാ തൃക്കാക്കര വോട്ടുപൂരം!

Thrikkakara Election Results, Enthoottath Podcast
SHARE

തുടിക്കുന്ന ഹൃദയം കയ്യിൽപ്പിടിച്ചു കുതിച്ചോടുന്ന ജോയെ കേരളം പലകുറി കണ്ടിട്ടുണ്ട്. മഹത്തരമായ ഡോക്ടർ ജോലിയുടെ ഭാഗമായുള്ള അവയവദാന പ്രക്രിയ പൂർത്തിയാക്കാനായിരുന്നു ആ ഓട്ടങ്ങളെല്ലാം... ഇന്ന് ഡോ. ജോയുടെ കയ്യിലുള്ളത് ഒന്നല്ല, പതിനായിരക്കണക്കിനു ഹൃദയങ്ങളാണ്; തൃക്കാക്കരക്കാരുടെ ‘ഇഷ്ടദാനം’. ജയരാജേട്ടോ.. എണീക്ക്, എണീക്ക്... മതി സ്വപ്നം കണ്ടത്, സൂര്യനുദിച്ചു..! ഏ..അപ്പൊ മ്മ്ടെ തൃക്കാക്കരേലെ മുത്ത് ജോ മോൻ ജയിച്ചില്യേ? മ്മ്ടെ ക്യാപ്റ്റന്റെ ടീം സെഞ്ചറി അടിച്ചില്യാന്നോ..?! സെഞ്ചറി അടിക്കാൻ ഇറങ്ങ്യോരെല്ലാം ഇഞ്ചുറിയായിട്ട് കെടപ്പാട്ടോ. ഏ.. അതെന്തൂട്ടാത്?! ബാ, മനോരമ ഓൺലൈനീല് മ്മ്ടെ പി.സനിൽകുമാറ് പുത്യൊരു പോഡ്കാസ്റ്റ് ചാമ്പീണ്ട്, കേട്ടാലോ?!

Content Highlights: Thrikkakara Election Results, Enthoottath Podcast, Malayalam Podcast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
FROM ONMANORAMA