Premium

ടി.പി.രാജീവൻ എഴുതുന്നു: ‘തൃക്കാക്കര ‍സിപിഎമ്മിന്റെ കേരളത്തിലെ തകർച്ചയുടെ ആരംഭം’

HIGHLIGHTS
  • ഇടതുപക്ഷം ഒരു പരാജയപ്പെട്ട സങ്കൽപമാണ്
  • ഹൈക്കമാൻഡിനെ എന്തിനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ ഭയക്കുന്നത്?
  • സിപിഎമ്മിനുവേണ്ടി ഗീബൽസിയൻ തന്ത്രങ്ങൾ മെനയാൻ സാംസ്കാരിക നായകന്മാരുടെ പട
tp-rajeevan-column-thrikkakara
ടി.പി.രാജീവൻ (തൃക്കാക്കര തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി തയാറാക്കി സിപിഎമ്മിന്റെ ചിഹ്നം പതിച്ച കുടകളാണു പശ്ചാത്തലത്തിൽ)
SHARE

തൃക്കാക്കര യുഡിഎഫിനു നൽകുന്ന ഊർജം ചെറുതല്ല. അടുത്ത തിരഞ്ഞെടുപ്പിലേക്കും അത് വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ കേരളത്തിൽ കോൺഗ്രസിന് പഴയ പ്രതാപം വീണ്ടെടുക്കാൻ ഏറെ സഞ്ചരിക്കാനുണ്ട്. അതിനു കേരളത്തിലെ കോൺഗ്രസ് പുതിയൊരു തീരുമാനം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഗാന്ധി കുടുംബത്തിന്റെയും കെ.സി.വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള ഹൈക്കമാൻഡിനെ ഉപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ബംഗാളിലെയും ആന്ധ്രയിലെയും മാതൃക പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. അതുവഴി സിപിഎമ്മിനു ബദലാകാൻ സാധിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കു പകരം രാഹുൽ മാങ്കൂട്ടത്തിനെപ്പോലുള്ളവർ ഉൾപ്പെടുന്ന യുവനിരയുടെ പുതിയ നേതൃത്വം കേരളത്തിൽ അണിനിരന്നു കഴിഞ്ഞു. പക്ഷേ ഈ ഘടകം പഴയ ഹൈക്കമാൻഡിനു കീഴിലായാൽ കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. അതിനു മമതയുടെ തൃണമൂലിന്റെ മാതൃക പിന്തുടരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA