കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ നാം കേട്ടിരുന്നു. എന്നാൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റർലിമാബ് ട്രയലിൽ പങ്കെടുത്ത മുഴുവൻ പേർക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. രണ്ടാംഘട്ട ട്രയലിൽ ആകെ 12 രോഗികളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇവർക്കെല്ലാം പൂർണമായും രോഗമുക്തി ലഭിച്ചു. അതാണ് ഈ മരുന്ന് നൽകുന്ന പ്രതീക്ഷയും..Cancer
HIGHLIGHTS
- എന്തുകൊണ്ട് ഡൊസ്റ്റർലിമാബ് ‘അദ്ഭുത മരുന്നാ’കുന്നു?
- ഇന്ത്യയിലെത്തുമ്പോൾ ഡൊസ്റ്റർലിമാബ് എത്ര രൂപയ്ക്കു ലഭിക്കും?
- എന്തുകൊണ്ട് മലാശയ കാൻസറിനെ കേരളം ഭയക്കണം?
- ഡൊസ്റ്റർലിമാബ് മരുന്നിന് പാർശ്വ ഫലങ്ങളുണ്ടോ?