ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിൽ 12,213 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തേതിനു 38.4 ശതമാനമാണ് വർധന. 2022 ഫെബ്രുവരി 26നു ശേഷം ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 4,26,74,712 ആയി. ഒറ്റ ദിവസം 11 പേർ രോഗം ബാധിച്ച് മരിച്ചു. 2.35ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്. നിലവിൽ 58,215 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.  

English Summary : India Daily Covid Cases At 12,213, Cross 10k For 1st Time Since Late-Feb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com