ADVERTISEMENT

തൊടുപുഴ∙ മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നി (60) യാണ് കൊല്ലപ്പെട്ടത്. പള്ളനാട്ടിൽ കമുക് തോട്ടം മേൽനോട്ടക്കാരനായിരുന്നു ബെന്നി.

വാക്കത്തികൊണ്ട് വെട്ടിയും വടി കൊണ്ട് അടിച്ചുമാണ് കൊല നടത്തിയിരിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണ്.

English Summary : Man stabbed to death in Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com