‘എൽഡിഎഫ് എന്നാൽ സിപിഎമ്മും സിപിഐയും മാത്രമല്ല; സിൽവർലൈൻ സൂക്ഷിച്ച് മതി, ലയനത്തിൽ തുല്യ നില’
Mail This Article
×
പിണറായിയെ കുറേ നാളായി ആക്രമിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിനായി മുഖ്യമന്ത്രിയെ ഉന്നം വയ്ക്കുകയാണ് ചെയ്യുന്നത്. ഞാൻ അറിയുന്ന പിണറായി ഒരു തരത്തിലും ഉള്ള ദുഃസ്വാധീനങ്ങൾക്ക് വഴിപ്പെടാറില്ല. വളരെ കാർക്കശ്യക്കാരനും നേരിന്റെ പക്ഷത്തു നിൽക്കുന്ന ആളുമാണ്. ‘ക്രോസ് ഫയറിൽ’ മനസ്സു തുറന്ന് മാത്യു ടി.തോമസ് എംഎൽഎ.. Mathew T Thomas . Cross Fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.