5 വർഷം, പെൺകുട്ടിയെ അവർ ബലാത്സംഗം ചെയ്തത് 31 തവണ: എന്തിനാണീ പോക്സോ?
Mail This Article
×
ഒൻപതു വയസ്സ് മുതൽ 12 വയസ്സ് വരെ തുടർച്ചയായി പീഡിപ്പിച്ച പിതാവിനെതിരെ മകൾ കണ്ണൂർ ചന്ദേര പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട് നാലു വർഷമായി. കൃത്യമായ മൊഴിയും കൊടുത്തതാണ് ആ പെൺകുട്ടി. അവൾ കടുത്ത പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മാതാവ് കൂട്ടുപ്രതിയാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. പക്ഷേ, ഇതുവരെ പിതാവിനെ കസ്റ്റഡിയിൽ എടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. പിന്നെ എന്തിനാണ് നമുക്കീ പോക്സോ ആക്ട്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.