ADVERTISEMENT

മലപ്പുറം∙ തിരുനാവായയിൽ കെ–റെയിൽ കുറ്റികൾ ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇറക്കിയ കുറ്റികൾ നാട്ടുകാർ വാഹനത്തിലേക്കു തിരിച്ചു കയറ്റി.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം റെയിൽവേ മേൽപാലത്തിലേക്കു മാറ്റിവയ്ക്കുകയായിരുന്നു ലക്ഷ്യമെന്നു തൊഴിലാളികൾ പറയുന്നു.

English Summary: K- Rail Protest at Thirunavaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com