ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 13 പേർക്കു ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 2,300 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവർ 81,687 ആയി. 

ആകെ കോവിഡ് ബാധിതർ 4,33,31,645. ഇതുവരെ 5,24,903 പേർ മരിച്ചു. ആകെ രോഗബാധിതരുടെ 0.19 ശതമാനം പേരാണു ചികിത്സയിലുള്ളത്. 98.60 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ ആകെ 4,27,25,055 പേർ രോഗമുക്തരായി. 196.45 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: India records 12,249 fresh covid cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com