ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ രാജ്യത്ത് 13,313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ രോഗബാധിതരായി മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്.

Show more

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ പേർ രോഗബാധിതരാകുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 3,260 പേർക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തിൽ 3,890 പേരും രോഗബാധിതരായി. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയർന്നുവരികയാണ്. 5,24,941 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 

Show more

Show more

‌‌‌
Show more

English Summary: Covid case rise in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com