അഴിമതി; കേജ്‌രിവാളിന്റെ ഓഫിസിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് സസ്‌പെൻഷൻ

saxena
ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന
SHARE

ന്യൂഡൽഹി ∙ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫിസിലെ ഡെപ്യൂട്ടി സെക്രട്ടറിയേയും രണ്ടു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരെയും ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന സസ്‌പെൻഡ് ചെയ്‌തു. ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് ലഫ്.ഗവർണർ ശുപാർശ ചെയ്‌തു. ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ് ചന്ദ്ര താക്കൂറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌.  

കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ് ഗവർണർ യോഗം വിളിച്ചിരുന്നു. ഡൽഹിയിൽ നിയമപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ ഗവർണർ രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കും ക്രമാസമാധാനത്തിനും മുൻ‌തൂക്കം നൽകണമെന്നും കൂട്ടിച്ചേർത്തു.  

English Summary: Delhi Lt Governor Suspends Deputy Secretary In Arvind Kejriwal's Office For Corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS