കോഴിക്കോട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി വാക്തർക്കം; ജീവനക്കാരനു കുത്തേറ്റു

Knife | Representational image (Photo - Shutterstock / Alla Aramyan)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Alla Aramyan)
SHARE

കോഴിക്കോട് ∙ കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായ വാക്തർക്കത്തിനിടെ ജീവനക്കാരനു കുത്തേറ്റു. ഈസ്റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനെയാണ് (40) നെഞ്ചിനു കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫുഡ്ഡീസ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ജീപ്പിലെത്തിയവരാണ് കുത്തിയതെന്നാണ് പറയുന്നത്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

English Summary: Attack on hotel employee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA