കോൺഗ്രസ് പ്രതിഷേധം: എകെജി സെന്ററിന് സുരക്ഷ കൂട്ടി, കോട്ടയത്ത് തെരുവു യുദ്ധം

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് മാനാഞ്ചിറ റോഡ് ഉപരോധിച്ചു ടയർ കത്തിച്ചപ്പോൾ. ചിത്രം: എം.ടി. വിധുരാജ്

SHARE

തിരുവനന്തപുരം ∙ വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ സംസ്ഥാനമാകെ പ്രതിഷേധം. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി. എകെജി സെന്ററിലേക്കു മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാളയത്ത് യൂണിവേഴ്സിറ്റി കോളജിന് സമീപം പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്തു.

കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കോട്ടയത്ത് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടയറുകൾ കത്തിച്ചപ്പോൾ. ചിത്രം: റിജോ ജോസഫ്

കോഴിക്കോട് മാനാഞ്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടയറുകൾ കത്തിച്ചപ്പോൾ തീ കെടുത്താൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ചിത്രം: എം.ടി. വിധുരാജ്

കോഴിക്കോട്ട് മാനാഞ്ചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാലക്കാട്ടും കൊച്ചിയിലും കൊല്ലത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

കണ്ണൂർ മട്ടന്നൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം. ചിത്രം: മനോരമ

എ.പി. അനിൽകുമാർ എംഎൽഎയുടെ നേത്യത്വത്തിൽ വണ്ടൂരിൽ നടന്ന പ്രകടനം. ചിത്രം: ഫഹദ് മുനീർ

കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സുകൾ വ്യാപകമായി നശിപ്പിച്ചു. തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനു പരുക്കേറ്റു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിക്കും ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്ക്വയറിനു സമീപം റോഡ് ഉപരോധിച്ചു.

യൂത്ത് കോൺഗ്രസ്– ഡിവൈഎഫ്ഐ ഏറ്റുമുട്ടലിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു. ചിത്രം: മനോരമ

പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ–വടക്കഞ്ചേരി ദേശീയ പാത ഉപരേ‍ാധിച്ച എംഎൽഎ ഉൾപ്പെടെയുളള പ്രവർത്തകരെ പെ‍ാലീസ് അറസ്റ്റു ചെയ്തു നീക്കി.

youth-congress-protest
യൂത്ത് കോൺഗ്രസ് കോഴിക്കോട് മാനാഞ്ചിറ റോഡ് ഉപരോധിക്കുന്നു. ചിത്രം: എം.ടി. വിധുരാജ്. മനോരമ
കോട്ടയം തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. ചിത്രം: റിജോ ജോസഫ്

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നന്ദാവനം എആർ ക്യാംപ് ഉപരോധിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ചിത്രം: മനോരമ

രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ.ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ .എസ് ശബരിനാഥൻ, ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞപ്പോൾ നഗരത്തിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ലക്സ് തകർക്കുന്ന പ്രവർത്തകർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

Content Highlights: Rahul Gandhi office attack, congress protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS