Premium

പഞ്ച'നക്ഷത്രമെണ്ണിക്കും' റിസോർട്ട് രാഷ്ട്രീയം; മഹാരാഷ്ട്രയിലും വിരിയും ഓപറേഷൻ താമര?

Operation Kamal
ഡൽഹിയിൽ നടന്ന ബിജെപിയുടെ റാലിയിൽനിന്ന്. ഫയൽ ചിത്രം: Money SHARMA / AFP
SHARE

‘ഓപറേഷൻ താമരയോ മറ്റെന്തെങ്കിലുമോ പേരിട്ടു വിളിച്ചോളൂ, അത് നിങ്ങളുടെ ഇഷ്ടം. മഹാരാഷ്ട്രയിൽ സംഭവിക്കേണ്ടതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്’ ഉദ്ധവ് താക്കറെ സർക്കാരിന്റെ ആസന്നമായേക്കാവുന്ന പതനത്തെക്കുറിച്ച് ബിജെപിയുടെ ദേശീയ നേതാവിന്റെ പ്രതികരണം ഇതായിരുന്നു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എംഎൽഎമാർ സൂറത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയതു മുതൽ രാഷ്ട്രീയത്തിൽ വീണ്ടും ‘ഓപറേഷൻ കമൽ’ വിരിഞ്ഞു നിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS