ഭൂകമ്പത്തിലെ അഫ്ഗാൻ 'ടെറർ'; ഹിന്ദുക്കുഷ് കുലുങ്ങിയാൽ കേരളം എന്തിന് ഭയക്കണം?
Mail This Article
×
കേരളത്തിൽനിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് ഏകദേശം 4500 കിലോമീറ്റർ ദൂരമുണ്ട്. ദുരന്തം അങ്ങ് അകലെയാണെന്നു പറഞ്ഞ് ഒഴിവാക്കാതെ, ഓരോ ദുരന്തങ്ങളെയും ആഗോളമായി പരിഗണിച്ച് പ്രാദേശികമായ പരിഹാരം ആസൂത്രണം ചെയ്യുകയാണ് വികസിത രാജ്യങ്ങളിലെ പ്രമാണം. കേരളത്തിന് അഫ്ഗാൻ ദുരന്തത്തിൽനിന്ന് പഠിക്കാൻ എന്തുണ്ട്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.