കോട്ടയം∙ ഒഡെപെക് നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള സെമിനാര്‍ കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടന്നു. ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒഡെപെക് എംഡി കെ.എ.അനൂപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
English Summary: Odepc Seminar at Kottayam