സിപിഎം കൊടി കത്തിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെക്കൊണ്ട് വീണ്ടും കൊടികെട്ടിച്ച് നേതാക്കള്‍

congress-worker-flag-1
സിപിഎം കൊടി കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊണ്ട് മറ്റൊരു കൊടി കെട്ടിക്കുന്നു. (വിഡിയോ ദൃശ്യം)
SHARE

തിരുവനന്തപുരം∙ വര്‍ക്കല നാവായിക്കുളത്ത് സിപിഎം കൊടി കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊണ്ട് മറ്റൊരു കൊടി കെട്ടിച്ച് നേതാക്കള്‍.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിനെതിരെ ശനിയാഴ്ച കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ റാലി നടത്തിയിരുന്നു.

ഈ റാലിക്കിടെയാണ് കോൺഗ്രസ് പ്രവര്‍ത്തകന്‍ സിപിഎമ്മിന്‍റെ കൊടിയൂരി കത്തിച്ചത്. പിന്നാലെ, സിപിഎം നേതാക്കൾ അതേ കോൺഗ്രസ് പ്രവർത്തകനെകൊണ്ടു തന്നെ സിപിഎമ്മിന്റെ കൊടി കെട്ടിക്കുകയായിരുന്നു.

English Summary: Congress worker burned CPM flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS