പണമെടുക്കവേ സെപ്റ്റിക് ടാങ്കിൽ വീണു; 2 ഇതര സംസ്ഥാനക്കാർക്ക് ദാരുണാന്ത്യം

septic-tank
ഫയൽചിത്രം.
SHARE

തൃശൂർ ∙ തിരൂരിൽ സെപ്റ്റിക് ടാങ്കിൽ വഴുതിവീണ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ബംഗാളിലെ ബർദ്ധമാൻ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുൽ ആലം (33) എന്നിവരാണ് മരിച്ചത്. 

English Summary: Two migrant workers die in septic tank accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS