ADVERTISEMENT

കണ്ണൂർ∙ കോൺഗ്രസ് പ്രതിഷേധം നിഷ്ക്രിയമായി നോക്കിനിന്ന പൊലീസുകാർക്ക് നോട്ടിസുമായി ജില്ലാ പൊലീസ് മേധാവി. ഒരു എസ്ഐ ഉൾപ്പെടെ 11 പൊലീസുകാർക്കെതിരെയാണ് നടപടി. വൈകിട്ട് തന്റെ മുൻപാകെ ഓർഡർലി മാർച്ച് നടത്തണമെന്ന് എസ്പി ടി.കെ.രത്നകുമാർ നിർദേശം നൽകി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് ഉപരോധം.

English Summary: Notice for Police Officers at kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com