ADVERTISEMENT

അമ്പലപ്പുഴ∙ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് റോഡിനരികിൽ താഴ്ന്നു. പുന്നപ്രയിലെ സ്വകാര്യ സ്കൂളിന്റെ വാഹനമാണ് രാവിലെ അമ്പലപ്പുഴ കിഴക്ക് ചിറക്കോട് ഭാഗത്ത് താഴ്ന്നത്. 20 ഓളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു. വൻ ദുരന്തം ഒഴിവായി.

റോഡിനുസമീപത്തെ ഫുട്പാത്തിനോട് ചേർന്നാണ് വാഹനം താഴ്ന്നത്. ആ വശത്ത് ആഴമേറിയ തോടാണുള്ളത്. ടയർ പുതഞ്ഞതോടെ വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെയായി. പിന്നീട്  ജെസിബിയുടെ സഹായത്തോടെ വാഹനം ഉയർത്തുകയായിരുന്നു. 

English Summary: School bus went down in road side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com