രണ്ടു വർഷമായി തുമ്പും തെളിവുമില്ലാത്ത കേസ്; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ
Mail This Article
×
തിരുവനന്തപുരം∙ സ്വർണക്കടത്ത് ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഷമായി തുമ്പും തെളിവുമില്ലാത്ത കേസെന്ന് കാനം പരിഹസിച്ചു. ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക് മറുപടി പറയാനാവില്ലെന്നും കാനം പറഞ്ഞു.
English summary: Gold smuggling case Kanam Rajendran support Pinarayi Vijayan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.