ADVERTISEMENT

രാജകുമാരി (ഇടുക്കി) ∙ മൈലാടുംപാറയിൽ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വന്‍മരം വീണു.  മൈലാടുംപാറ ടൗണിന് സമീപം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം വഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അടുത്തുള്ള കടയിലേക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവായി. ജീപ്പ് ഭാഗികമായി തകർന്നു.  

English Summary: Jeep accident at Myladumpara

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com