ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ബുദ്ധിയാണെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആക്രമണം ഉണ്ടായെന്ന വാർത്തയ്ക്കു ശേഷമുള്ള കാര്യങ്ങളാണ് സംശയം കൂട്ടുന്നത്.

കോൺഗ്രസ് പ്രവർത്തകർ അങ്ങോട്ടൊന്നും പോയിട്ടില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു. പി.സി.ജോർജിനെ അറസ്റ്റു ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമായാണെന്നും സുധാകരൻ ആരോപിച്ചു.

English Summary : AKG Centre attack was EP Jayarajan's plan, says K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com