പ്രധാന നേതാക്കൾക്ക് സ്ഥാനചലനം; പാർട്ടി അഴിച്ചുപണിയാൻ അഖിലേഷ്

akhilesh-yadav
അഖിലേഷ് യാദവ്. ചിത്രം: AFP
SHARE

ലക്‌നൗ ∙ ഉത്തർപ്രദേശ് യൂണിറ്റ് മേധാവി ഒഴികെ പാർട്ടി നേതാക്കളെ തെറിപ്പിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ദേശീയ പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന-ജില്ലാ തല നേതാക്കൾ എന്നിവർക്കെല്ലാം സ്ഥാനചലനം സംഭവിച്ചതായി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. 

അസംഗഢ്, റാംപുർ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ പരാജയം കണക്കിലെടുത്തും വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ശക്തി നൽകുന്നതിനുമാണ് തീരുമാനമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനു വേണ്ടിയുമാണ് ഈ നടപടിയെന്നു മുതിർന്ന നേതാവ് പറഞ്ഞു. 

English Summary: Akhilesh Yadav's big rejig in Samajwadi Party week after Lok Sabha bypolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS