ADVERTISEMENT

കോഴിക്കോട് ∙ കുന്നമംഗലം പഴയ ബസ്‌ സ്റ്റാൻഡിലെ ഗാന്ധി സ്ക്വയർ സ്വകാര്യ ബസിടിച്ച് തകർന്നു. രാവിലെ 9 മണിയോടെ ബസ് പുറത്തേക്കെടുക്കുന്നതിനിടെയാണ് അപകടം. ഗാന്ധി പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

1248-kunnamangalam-accident
കുന്നമംഗലം പഴയ ബസ്‌ സ്റ്റാൻഡിലെ ഗാന്ധി സ്ക്വയർ സ്വകാര്യ ബസിടിച്ച് തകർന്ന നിലയിൽ

English Summary: Bus rams into Gandhi square Kunnamangalam Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com