ADVERTISEMENT

കോപ്പൻഹേഗൻ∙ ഡെ‍ൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ ഷോപ്പിങ് മാളിൽ വെടിവയ്പിൽ ഒട്ടേറെ മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. 22 വയസ്സുള്ള ഡാനിഷുകാരനായ അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹണ്ടിങ് റൈഫിളുമായി മാളിലെത്തിയ അക്രമി ജനത്തിന്റെ നേർക്ക് നിറയൊഴിക്കുകയായിരുന്നു.

English Summary: Copenhagen police says multiple injuries after shots fired at mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com