ADVERTISEMENT

പാലക്കാട്∙ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ആലിപ്പറമ്പ് കോരംകോട് സ്വദേശി ഷാനിഫ് (36), ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ജുബൈർ (29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്മാൻ (21), റാഷിദ് എന്നിവരാണ് നാട്ടുകൽ പൊലീസിന്റെ പിടിയിലായത്.

കരിങ്കല്ലത്താണിയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത് 7.530 ഗ്രാം മയക്കുമരുന്ന് ഇവരിൽനിന്ന് പിടികൂടിയതായി പൊലീസ് പറഞ്ഞു നാട്ടുകൽ സബ് ഇൻസ്പെക്ടർ പ്രവീൺ, റഷീദ്, ശിവദാസൻ, ഉമറുൽ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ 16 വരെ റിമാൻഡ് ചെയ്തു.

English Summary: MDMA seized, four arrested in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com