കാസർകോട്∙ ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വ (5) അവധിയായിരിക്കുമെന്ന് കാസർകോട് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം. കോളജുകൾക്ക് അവധി ബാധകമല്ല.
English Summary: Rain, holiday for schools at Kasargod