യുഎഇയിൽ പനി ബാധിച്ച് മലയാളിയായ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

hanan-death
ഹനാൻ നൂർ
SHARE

ചങ്ങനാശേരി ∙ യുഎഇയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന റാസൽഖൈമ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹനാൻ നൂർ (16) മരിച്ചു.

ചങ്ങനാശേരി കല്ലമ്പറമ്പിൽ അബ്ദുൽ നൂറിന്റെയും (നൗഷാദ്) ബബിത നൂറിന്റെയും (റാസൽഖൈമ മലയാളം മിഷൻ കോഓർഡിനേറ്റർ) മകളാണ്. സഹോദരൻ: നോഹിൻ നൂർ. കബറടക്കം ഇന്ന് 3ന് ചങ്ങനാശേരി പഴയപള്ളി കബർസ്ഥാനിൽ.

English Summary: A Malayali Plus One student died of fever in UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS