തൃപ്പൂണിത്തുറയിൽ ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം: 2 യുവാക്കൾ മരിച്ചു

Thrippunithura Accident
അപകട സ്ഥലത്തുനിന്നുള്ള ചിത്രം
SHARE

എറണാകുളം∙ തൃപ്പുണിത്തുറ എസ്എൻ ജംഗ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. രാത്രി 12നായിരുന്നു അപകടം. ഇരുമ്പനം ടെർമിനലിൽനിന്നു ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറിയിൽ ബൈക്കിടിച്ച് ചോറ്റാനിക്കര സ്വദേശി അശ്വിൻ (21), ഉദയംപേരൂർ സ്വദേശി വൈശാഖ് എന്നിവരാണ് മരിച്ചത്.

English Summary: Accident at Thrippunithura, 2 youths died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS