‘പല സംസ്ഥാനങ്ങളും നഷ്ടപരിഹാര കാലാവധി സംബന്ധിച്ച് സംസാരിച്ചു. ഇതിൽ കൂടുതലൊന്നും തൽക്കാലം പറയാനില്ല’’– കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകളാണിത്. ജിഎസ്ടി 5 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷം ഡൽഹിയിൽ നടക്കുമ്പോഴും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. Kerala GST . KN Balagopal
HIGHLIGHTS
- ജിഎസ്‌ടിയുടെ അഞ്ചാം വർഷത്തിൽ കേരളത്തിനു ഞെട്ടൽ?