Premium

അബദ്ധം പറ്റാൻ അംബാനിയെ കിട്ടില്ല; മക്കൾക്ക് സ്വത്തു വീതിക്കുമ്പോൾ കണ്ടുപഠിക്കണം ഇത്!

HIGHLIGHTS
  • അച്ഛൻ ധീരുഭായ് അംബാനിയുടെ അബദ്ധം ആവർത്തിക്കാതിരിക്കാൻ മകൻ മുകേഷ്
  • മൂന്നു മക്കൾക്ക് മുകേഷ് അംബാനി സ്വത്ത് വീതിച്ചത് എങ്ങനെ?
  • മക്കൾക്ക് സ്വത്തു വിഭജിച്ചാലും ‘വിളച്ചിലെടുത്താൽ’ അച്ഛൻ മുകേഷ് ചെവിക്ക് പിടിക്കും!
Akash-Anand-Isha Ambani
മുകേഷ് അംബാനിയുടെ മക്കളായ ആനന്ദ്, ഇഷ, ആകാശ് (ചിത്രം: INDRANIL MUKHERJEE / Dibyangshu SARKAR /Ben Gabbe/Getty Images for The Mark Hotel/AFP)
SHARE

സഹോദരന്മാരുടെ സ്വത്തു തർക്കവും ഭാഗംവയ്പ്പും പരസ്പര വൈരാഗ്യവും എക്കാലത്തും നമ്മുടെ സിനിമകളുടെയും സീരിയലുകളുടെയും വിഷയമായിരുന്നു. എത്രയെത്ര ഹിന്ദി സിനിമകളും നൂറു കണക്കിന് എപ്പിസോഡുകളായി മലയാളം സീരിയലുകളും അതു വിഷയമാക്കി. തന്റെ കുടുംബത്തിൽ ആ സ്ഥിതി വരരുത് എന്ന് 65 വയസ്സ് മാത്രം പ്രായമായ ഒരു അച്ഛന് തോന്നി. അങ്ങനെ മൂന്നു മക്കൾക്ക് വീതം വയ്പ് തുടങ്ങി. അച്ഛനാരാ? മുകേഷ് അംബാനി! അച്ഛൻ മുകേഷിന്റെ വ്യക്തിഗത സ്വത്ത് എത്ര കോടിയുടേതാണെന്നു കേട്ടാൽ ആരും ഏങ്ങിപ്പോകും! 9000 കോടി ഡോളർ! ഏകദേശം ഏഴു ലക്ഷം കോടി രൂപ!!! റിലയൻസ് സാമ്രാജ്യത്തിന്റെ ആകെ മൂല്യം 22,100 കോടി ഡോളർ! അത് ഏകദേശം 16.58 ലക്ഷം കോടി രൂപ വരും. ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ! ലോകത്തു തന്നെ അതിധനികരിൽ പത്താം സ്ഥാനക്കാരൻ!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS