ADVERTISEMENT

കോഴഞ്ചേരി∙ പീഡന പരാതിയിൽ കെഎസ്‌യു നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു ആറന്മുള മണ്ഡലം കമ്മിറ്റി  ഭാരവാഹി അഭിജിത് സോമനെയാണു ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി അഭിഭാഷക വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി.

പരാതിക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയിൽ നിന്ന് ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തതായും പരാതിയുണ്ട്. പണം തിരികെ ചോദിച്ച പെൺകുട്ടിയെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നും പറയുന്നു. 

English Summary: KSU Leader arrested in Rape Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com